രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണം | Oneindia Malayalam

2018-12-22 83

Alka Lamba Asked To Quit AAP In Row Over Rajiv Gandhi Resolution
മൂവായിരത്തോളം സിഖുകാരുടെ മരണത്തിന് ഇടയാക്കിയ സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്നാണ് ആംആദ്മി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.